LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

stray dogs

Web Desk 11 months ago
Lifestyle

നായ്ക്കളെ ശാന്തരാക്കാൻ ശാസ്ത്രീയ സംഗീതം സഹായിക്കുമെന്ന് പഠനം

സംഗീതം മനുഷ്യനെപ്പോലെ നായ്ക്കളെയും ശാന്തരാക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയിലുളള ഗവേഷകര്‍ നടത്തിയ പഠനത്തില്‍ മനുഷ്യന്റെ ശബ്ദത്തേക്കാള്‍ ശാസ്ത്രീയ സംഗീതം നായ്ക്കളെ ശാന്തരാക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്

More
More
Web Desk 2 years ago
Keralam

എന്റെ കുഞ്ഞിനെ കടിച്ചാല്‍ ആ നായയെ തച്ചുകൊല്ലണം എന്നുതന്നെയാവും ഞാന്‍ പറയുക- കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്

എന്റെ വീട്ടിലെ കുഞ്ഞിനെ, അല്ലെങ്കില്‍ അയലത്തെ വീട്ടിലെ കുഞ്ഞിനെ ഒരു നായ കടിച്ചുകീറുന്നതുകണ്ടാല്‍, എന്റെ സ്വാഭാവിക പ്രതികരണം അതിനെ തച്ചുകൊല്ലണം എന്നുതന്നെയായിരിക്കും.

More
More
Web Desk 2 years ago
Keralam

നമ്മളിപ്പോള്‍ ജീവിക്കുന്നത് നായ്ക്കളുടെ റിപ്പബ്ലിക്കില്‍- എം മുകുന്ദന്‍

നായ്ക്കൾ ഇവിടെ ഒരു റിപ്പബ്ലിക് സ്ഥാപിച്ചിരിക്കുകയാണ്. നമുക്കതിൽ നാണക്കേടും വേദയുമെല്ലാമുണ്ട്. ആ റിപ്പബ്ലിക് അഴിച്ചുപണിത് നമുക്ക് റോഡിലൂടെ നടക്കണം. കൊവിഡ് കാലം കഴിഞ്ഞ് മുണ്ടും മടക്കിക്കുത്തി റോഡിലൂടെ നടക്കാനും ചായക്കടയിൽ കയറി ചായ കുടിക്കാനുമെല്ലാം

More
More
Web Desk 2 years ago
Keralam

പട്ടി കടിക്കുന്നത് സാധാരണ സംഭവമാണെന്ന് ഇ പി ജയരാജന്‍

തെരുവുനായ്ക്കള്‍ കൂട്ടംചേരുന്നതും ആക്രമിക്കുന്നതും അവരുടെ കുറ്റം കൊണ്ടല്ലെന്നും മാലിന്യം തളളുന്നതാണ് അതിനുകാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു

More
More
Web Desk 2 years ago
Keralam

തെരുവുനായ്ക്കളെ കൊല്ലരുത്, ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടത്- ഡിജിപി

1960-ല്‍ നിലവില്‍ വന്ന മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുളള നിയമത്തിലെ സെക്ഷന്‍ പതിനൊന്ന് പ്രകാരം തെരുവുനായ്ക്കള്‍ ഉള്‍പ്പെടെയുളള മൃഗങ്ങളെ ഉപദ്രവിക്കുന്നതോ വിഷം കുത്തിവയ്‌ച്ചോ മറ്റേതെങ്കിലും ക്രൂരമായ രീതിയിലോ കൊല്ലുന്നതോ ആയ പ്രവൃത്തി തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്

More
More
Web Desk 2 years ago
Keralam

പത്തിലധികം പേര്‍ക്ക് കടിയേറ്റാല്‍ ആ മേഖല ഹോട്ട്‌സ്‌പോട്ട്- മന്ത്രി ജെ ചിഞ്ചുറാണി

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ രണ്ടുലക്ഷം വളര്‍ത്തുനായകള്‍ക്ക് പേവിഷ ബാധ പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. നാലുലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങിയതിനുശേഷം ഈ മാസം ഇരുപതോടെ തെരുവുനായ്ക്കള്‍ക്കുളള വാക്‌സിന്‍ യജ്ഞം ആരംഭിക്കും'- മന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Keralam

ഈ മാസം 15 മുതല്‍ എല്ലാ തെരുവുനായകള്‍ക്കും വാക്സിന്‍

തെരുവ് നായകള്‍ക്ക് നല്‍കുന്ന പേ വിഷബാധാ പ്രതിരോധ വാക്സിന് യാതൊരുവിധ ഫീസും ഈടാക്കില്ല. അനിമല്‍ ഫീഡേഴ്സിന്റെ സഹകരണത്തോടെ നായകളെ പിടികൂടും

More
More
Web Desk 3 years ago
International

നെതര്‍ലാന്റില്‍ തെരുവുനായ്ക്കളില്ലാതായതെങ്ങനെ?

ഇതോടെയാണ് തെരുവുനായ്ക്കളെക്കൊണ്ടുളള പ്രശ്‌നം പരിഹരിക്കാന്‍ നെതര്‍ലാന്റ് ഭരണകൂടം തീരുമാനിക്കുന്നത്. തെരുവില്‍നിന്ന് നായ്ക്കളെ പിടിച്ച് വാക്‌സിനേഷനും വന്ധ്യംകരണവും ഉള്‍പ്പെടെയുളള പദ്ധതികള്‍ സര്‍ക്കാര്‍ ചെലവില്‍ വിജയകരമായി അവര്‍ നടപ്പിലാക്കി

More
More
Web Desk 3 years ago
Social Post

സിപിഎമ്മില്‍ പിണറായി വിജയനെ ഭയക്കാത്തവരുണ്ടെങ്കില്‍ കേരളത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്തിക്കൊടുക്കണം; തെരുവുനായ ശല്യത്തില്‍ കെ സുധാകരന്‍

കേരളത്തിൻ്റെ തെരുവോരങ്ങൾ നായക്കൂട്ടങ്ങൾ കീഴടക്കിയിരിക്കുന്നു. ആബാലവൃദ്ധം ജനങ്ങളും ആക്രമിക്കപ്പെടുന്ന ഭീകരാന്തരീക്ഷമാണ് കേരളത്തിലുള്ളത്. കഴിഞ്ഞ 6 വർഷം കൊണ്ട് കേരളത്തിൽ തെരുവുനായകളുടെ കടിയേറ്റവരുടെ എണ്ണം 10 ലക്ഷമെന്ന് മാധ്യമങ്ങൾ പറയുന്നു

More
More
National Desk 3 years ago
National

ഓരിയിടല്‍ സഹിക്കാന്‍ വയ്യ; ഇരുപത് തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്ന കച്ചവടക്കാരന്‍ അറസ്റ്റില്‍

ഒരു കുഴിയില്‍ പത്തോളം നായ്ക്കളുടെ ജഡം കണ്ടെത്തിയതോടെയാണ് കച്ചവടക്കാരന്റെ ക്രൂരത പുറംലോകം അറിയുന്നത്

More
More
National Desk 4 years ago
National

തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം കഴിക്കാന്‍ അവകാശമുണ്ട്- ഡല്‍ഹി ഹൈക്കോടതി

തെരുവുനായ്ക്കള്‍ അതിര്‍ത്തി നിശ്ചയിച്ച് ജീവിക്കുന്നവരാണ്. അവയെ വന്ധ്യംകരിക്കാനോ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാനോ കൊണ്ടുപോയാല്‍ തിരിച്ച് അതേസ്ഥലത്തുതന്നെ എത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

More
More
web desk 5 years ago
Keralam

തെരുവ് പട്ടികൾക്ക് ഭക്ഷണം നൽകി കോഴിക്കോട്ടെ പൊലീസ്

സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജിന്റെ നേതൃത്വത്തിലാണ് പൊലീസുകാർ ഭക്ഷണം നൽകിയത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More